#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്
Oct 25, 2024 05:06 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പെരിന്തല്‍മണ്ണ കക്കൂത്ത് മാട് റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം.

അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും ഉയര്‍ന്നുപൊങ്ങി റോഡിലേക്ക് തെറിച്ചുവീണെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

#excessive #speed #Two #people #injured #bike #turned #curve #rammed #car

Next TV

Related Stories
#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

Oct 25, 2024 07:36 PM

#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി...

Read More >>
#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

Oct 25, 2024 07:29 PM

#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

കലാപം അന്വേഷിച്ച ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം...

Read More >>
#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Oct 25, 2024 07:26 PM

#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും...

Read More >>
Top Stories