#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി
Oct 25, 2024 04:47 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി. ബിഡിജെഎസ് ജില്ലാ കമ്മറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സതീശ് പറഞ്ഞു.

ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ വേണം പരിഗണിക്കാനെന്ന് തുടക്കം മുതൽക്കേ ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഈഴവ സമുദായത്തിനു പുറത്തുള്ള നേതാവായ സി. കൃഷ്ണകുമാറിനെ മത്സരിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

#Palakkad #NDA #rebel #candidate #BDJS #district #committee #nominationpapers

Next TV

Related Stories
#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

Oct 25, 2024 07:36 PM

#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി...

Read More >>
#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

Oct 25, 2024 07:29 PM

#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

കലാപം അന്വേഷിച്ച ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം...

Read More >>
#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Oct 25, 2024 07:26 PM

#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും...

Read More >>
Top Stories