#attack | മലയാളി യുവതിക്ക് നേരെ ലൈംഗിക അതിക്രമവും മർദ്ദനവും; അക്രമം തെരുവ് നായയെ കല്ലെറിഞ്ഞതിന്

#attack |  മലയാളി യുവതിക്ക് നേരെ ലൈംഗിക അതിക്രമവും മർദ്ദനവും; അക്രമം തെരുവ് നായയെ കല്ലെറിഞ്ഞതിന്
Oct 25, 2024 05:10 PM | By Athira V

ബെംഗളൂരു : ( www.truevisionnews.com )ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.

ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്.

യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.


#Sexualassault #assault #Malayali #woman #Violence #stoning #straydog

Next TV

Related Stories
#meth |  വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

Oct 25, 2024 07:28 PM

#meth | വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി....

Read More >>
 #beatup | കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറി, വയോധികരെ മർദ്ദിച്ച് യുവതികൾ

Oct 25, 2024 04:48 PM

#beatup | കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറി, വയോധികരെ മർദ്ദിച്ച് യുവതികൾ

വീഡിയോയിൽ രണ്ട് യുവതികൾ വയോധികരുമായി തർക്കിക്കുന്നതാണ് ഉള്ളത്....

Read More >>
#Train |  കാട്ട്പാടിയില്‍  ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

Oct 25, 2024 04:42 PM

#Train | കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്....

Read More >>
#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

Oct 25, 2024 03:35 PM

#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ...

Read More >>
buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Oct 25, 2024 02:17 PM

buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു...

Read More >>
Top Stories