#falldown | നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

#falldown | നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Oct 23, 2024 08:39 PM | By VIPIN P V

(truevisionnews.com) നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ ഉദയ്കുമാര്‍(24) ആണ് മരിച്ചത്.

ഹൈദരാബാദ് ചന്ദനഗര്‍ വി.വി. പ്രൈഡ് ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് ഉദയ്കുമാര്‍ ഹോട്ടലിലെത്തിയത്. മുറിക്ക് പുറത്തിറങ്ങിയ യുവാവ് ഇടനാഴിയില്‍ ഒരു നായയെ കണ്ടതോടെ ഇതിനെ ഓടിക്കാന്‍ ശ്രമിച്ചു.

നായയുടെ പിന്നാലെ ഓടിയ യുവാവ് നായ വലത്തോട്ട് തിരിഞ്ഞതോടെ അതേഭാഗത്തേക്ക് തിരിയാന്‍ ശ്രമിച്ചെങ്കിലും ഓടുന്നതിനിടെ കാല്‍തെന്നി തുറന്നുകിടന്ന ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു.

കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണ യുവാവ് തല്‍ക്ഷണം മരിച്ചെന്നാണ് പോലീസ് അറിയിച്ചത്.

ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

#young #man #met #tragic #end #falling #thirdfloor #hotelbuilding #walking #dog

Next TV

Related Stories
#Arrest | മൂത്രം കലർത്തിയ ചപ്പാത്തിക്ക് പിന്നാലെ, റൊട്ടിയിൽ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ പുറത്ത്; യുവാവ് പിടിയിൽ

Oct 23, 2024 08:06 PM

#Arrest | മൂത്രം കലർത്തിയ ചപ്പാത്തിക്ക് പിന്നാലെ, റൊട്ടിയിൽ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ പുറത്ത്; യുവാവ് പിടിയിൽ

ഭക്ഷണത്തിൽ എന്തെങ്കിലും കലരുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചതോടെയാണ് അടുക്കളയിൽ ഒളികാമറ...

Read More >>
#narendramodi | ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

Oct 23, 2024 07:52 PM

#narendramodi | ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്....

Read More >>
#beaten | ടീച്ചറുടെ അടിയില്‍ കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; ഒമ്പത് വയസുകാരി വെന്റിലേറ്ററില്‍

Oct 23, 2024 07:41 PM

#beaten | ടീച്ചറുടെ അടിയില്‍ കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; ഒമ്പത് വയസുകാരി വെന്റിലേറ്ററില്‍

ഇരയായ ദീപികയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ...

Read More >>
#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

Oct 23, 2024 04:17 PM

#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും...

Read More >>
#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

Oct 23, 2024 03:07 PM

#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിന്റെ നാലാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു...

Read More >>
#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 23, 2024 03:07 PM

#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു...

Read More >>
Top Stories










GCC News