ദില്ലി : (truevisionnews.com) ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി കുമാർ യാഷാണ് മരിച്ചത്.
യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു കുമാർ.
സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.
#MSc #secondyear #student #found #hanging #dead