#bodyfound | സ്യൂട്ട്കേസിൽ യുവതിയുടെ അഴുകിയ മൃതദേഹം; കണ്ടെത്തിയത് നാട്ടുകാര്‍

#bodyfound | സ്യൂട്ട്കേസിൽ യുവതിയുടെ അഴുകിയ മൃതദേഹം; കണ്ടെത്തിയത് നാട്ടുകാര്‍
Oct 2, 2024 06:25 AM | By VIPIN P V

തമിഴ്നാട് : (truevisionnews.com) സേലത്ത് സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം. അഴുകിയ നിലയിലാണ് മൃതദേഹം. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സേലത്തെ അവരംഗംപാളയത്താണ് ഞെട്ടിക്കുന്ന സംഭവം. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് റോഡിനോട് ചേർന്ന് ഓടക്കരികിലായി സ്യൂട്ട്കേസ് ഉപേക്ഷിച്ചത് കണ്ടെത്തിയത്.

അവർ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ, വിവരം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. പോലീസെത്തി സ്യൂട്ട് കേസ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈകളും കാലുകളും കെട്ടിയിട്ടുണ്ട്.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. യുവതി മരിച്ചു 5 ദിവസം എങ്കിലും ആയിട്ടുണ്ടാകും എന്നാണ് പോലീസ് നിഗമനം.

20 നും 30 വയസ്സിനുമിടയിൽ ആകും യുവതിയുടെ പ്രായം എന്നാണ് സൂചന. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സേലം ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.

#Decomposing #body #youngwoman #suitcase #Locals #found

Next TV

Related Stories
#navratri | നവരാത്രി കാലത്ത് എല്ലാ ഇറച്ചി കടകളും അടച്ചിടണം; ഉത്തരവുമായി സർക്കാർ

Oct 2, 2024 10:49 AM

#navratri | നവരാത്രി കാലത്ത് എല്ലാ ഇറച്ചി കടകളും അടച്ചിടണം; ഉത്തരവുമായി സർക്കാർ

ഉത്തരവ് പാലിക്കാത്തവർക്കെതിരെ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ...

Read More >>
#newbornbaby | ന​വ​ജാ​ത ശി​ശു​വി​നെ ജീ​വ​നോ​ടെ മ​ണ്ണു​മാ​ന്തി മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

Oct 2, 2024 10:26 AM

#newbornbaby | ന​വ​ജാ​ത ശി​ശു​വി​നെ ജീ​വ​നോ​ടെ മ​ണ്ണു​മാ​ന്തി മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

നി​സ്സാ​ര പ​രി​ക്കേ​റ്റ ശി​ശു ദോ​മ്മ​സാ​ന്ദ്ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്....

Read More >>
 #arrest | വാനിറ്റി ബാ​ഗിൽ ടിഷ്യൂ പേപ്പറിൽ പൊതി‍ഞ്ഞ് 26 ഐഫോൺ 16 പ്രോ മാക്സ്; എയർപോർട്ടിൽ വന്നിറങ്ങിയ യുവതിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

Oct 2, 2024 07:57 AM

#arrest | വാനിറ്റി ബാ​ഗിൽ ടിഷ്യൂ പേപ്പറിൽ പൊതി‍ഞ്ഞ് 26 ഐഫോൺ 16 പ്രോ മാക്സ്; എയർപോർട്ടിൽ വന്നിറങ്ങിയ യുവതിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ തടഞ്ഞു നിർത്തി...

Read More >>
#FloodReliefFund | കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ തീരുമാനമായില്ല

Oct 1, 2024 08:03 PM

#FloodReliefFund | കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ തീരുമാനമായില്ല

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും...

Read More >>
#fireworks  | ഘോഷയാത്രകളിൽ ഡി.ജെകളും പടക്കങ്ങളും നിരോധിച്ച്  പോലീസ്

Oct 1, 2024 05:12 PM

#fireworks | ഘോഷയാത്രകളിൽ ഡി.ജെകളും പടക്കങ്ങളും നിരോധിച്ച് പോലീസ്

മതപരമായ ഘോഷയാത്രകളിൽ ഇവ നിരോധിക്കുന്നതിനുള്ള കാരണങ്ങൾ പോലീസ് വിജ്ഞാപനത്തിൽ വിവരിക്കുന്നുണ്ട്....

Read More >>
#bleeding | ലൈംഗികബന്ധത്തെ തുടര്‍ന്ന്  അമിത രക്തസ്രാവം, യുവതി മരിച്ചു,  ആണ്‍സുഹൃത്ത് അറസ്റ്റിൽ

Oct 1, 2024 04:52 PM

#bleeding | ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവം, യുവതി മരിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റിൽ

ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളെ യുവാവ് വിവരം...

Read More >>
Top Stories