#founddead| 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

#founddead|  80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Oct 2, 2024 11:26 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് .

  അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

#80year #old #woman #found #burnt #inside #her #house

Next TV

Related Stories
#ThomasCherian |  ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

Oct 4, 2024 08:22 AM

#ThomasCherian | ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ മൃതദേഹം...

Read More >>
#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

Oct 4, 2024 08:13 AM

#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും...

Read More >>
#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

Oct 4, 2024 08:08 AM

#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതലുകൾ...

Read More >>
#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

Oct 4, 2024 08:04 AM

#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ...

Read More >>
#train |  ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

Oct 4, 2024 08:03 AM

#train | ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു....

Read More >>
#Arjunfamily |  'സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

Oct 4, 2024 07:35 AM

#Arjunfamily | 'സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ്...

Read More >>
Top Stories