#rain | കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത, യെല്ലോ അലർട്ട്

#rain |   കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത, യെല്ലോ അലർട്ട്
Oct 2, 2024 11:53 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

#Isolated #heavy #rain #likely #continue #Kerala #yellow #alert

Next TV

Related Stories
#bodyfound |   കടലിൽ വല വീശുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

Oct 2, 2024 01:29 PM

#bodyfound | കടലിൽ വല വീശുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

നാട്ടുകാരും ഫയർഫോഴ്സും കുമ്പള തീരദേശ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ...

Read More >>
#VDSatheesan | മുഖ്യമന്ത്രി അറിയാതെയാണ് വിവാദ ഭാഗം ചേർത്തതെങ്കിൽ പിആർ കമ്പനിക്കെതിരെ കേസെടുക്കാൻ തയ്യാറാണോ?; വെല്ലുവിളിച്ച് വി.ഡി സതീശൻ

Oct 2, 2024 01:13 PM

#VDSatheesan | മുഖ്യമന്ത്രി അറിയാതെയാണ് വിവാദ ഭാഗം ചേർത്തതെങ്കിൽ പിആർ കമ്പനിക്കെതിരെ കേസെടുക്കാൻ തയ്യാറാണോ?; വെല്ലുവിളിച്ച് വി.ഡി സതീശൻ

പി വി അൻവർ എംഎൽഎ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയും വിശദീകരണം നൽകി രംഗത്തെത്തുകയും...

Read More >>
#arrest |  ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ

Oct 2, 2024 12:46 PM

#arrest | ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഇ​വ​ര്‍ പൂ​ന്തു​റ കു​മ​രി​ച്ച​ന്ത​യി​ലു​ള​ള എ​സ്.​ബി.​ഐ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി....

Read More >>
#sexuallyassault | പല തവണകളിലായി ഉപദ്രവം; പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ

Oct 2, 2024 12:45 PM

#sexuallyassault | പല തവണകളിലായി ഉപദ്രവം; പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ

ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം...

Read More >>
 #foreignliquor  | വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി

Oct 2, 2024 12:31 PM

#foreignliquor | വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി

വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായി രണ്ട് അറകളുണ്ടാക്കിയാണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്....

Read More >>
#drowned | ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി  മുങ്ങിമരിച്ചു

Oct 2, 2024 12:21 PM

#drowned | ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു

ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക്...

Read More >>
Top Stories