#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്
Sep 29, 2024 08:19 AM | By VIPIN P V

മൊറാദാബാദ്: (truevisionnews.com) ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു.

ഉത്തർപ്രദേശിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് അധ്യാപിക പൊലീസിനെ സമീപിച്ചത്. ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

#pornographic #image #teacher #created #using #AI #Case #ClassIX #students

Next TV

Related Stories
#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

Sep 29, 2024 10:33 AM

#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയതായിരുന്നു അമല്‍ മോഹൻ. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ്...

Read More >>
#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

Sep 29, 2024 10:26 AM

#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണെന്ന് മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ...

Read More >>
#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

Sep 29, 2024 06:23 AM

#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

ബം​ഗാളിലെ ഖരക്പൂ‍ർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ...

Read More >>
#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

Sep 29, 2024 06:16 AM

#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് മക്കൾ ചേർന്ന് കൊല്ലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മൃതദേഹ അവശിഷ്ടമായിരിക്കാം ഇതെന്നാണ്...

Read More >>
Top Stories