#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്
Sep 29, 2024 10:26 AM | By VIPIN P V

ഭോപാൽ: (truevisionnews.com) മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ദേഹത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണെന്ന് മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.

#Bus #truck #collide #accident #Six #people #died #tragically #around #people #injured

Next TV

Related Stories
#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

Sep 29, 2024 10:33 AM

#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയതായിരുന്നു അമല്‍ മോഹൻ. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ്...

Read More >>
#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

Sep 29, 2024 08:19 AM

#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ്...

Read More >>
#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

Sep 29, 2024 06:23 AM

#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

ബം​ഗാളിലെ ഖരക്പൂ‍ർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ...

Read More >>
#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

Sep 29, 2024 06:16 AM

#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് മക്കൾ ചേർന്ന് കൊല്ലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മൃതദേഹ അവശിഷ്ടമായിരിക്കാം ഇതെന്നാണ്...

Read More >>
Top Stories