#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ
Sep 29, 2024 12:36 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ ഒരു കൂട്ടം യുവാക്കൾ മർദിച്ചതായി പരാതി. വ്യൂപോയിൻ്റിന് സമീപത്തു വച്ചു ഇന്നലെ രാത്രിയിലാണ് കയ്യേറ്റം.

ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം പറഞ്ഞു.

സൈഡ് നൽകുന്നതിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മാണ്ഡ്യയിൽ നിന്ന് അരിയുമായി എറണാകുളത്തേക്കുള്ള യാത്രയിൽ ആയിരുന്നു ലോറി.

ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

#Dispute #over #giving #side #Complaint #assault #lorry #driver #incident #Thamarassery #pass

Next TV

Related Stories
#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

Sep 29, 2024 02:54 PM

#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്...

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 02:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം,...

Read More >>
#siddique |  സിദ്ദിഖ് എവിടെ?  ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

Sep 29, 2024 02:28 PM

#siddique | സിദ്ദിഖ് എവിടെ? ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ...

Read More >>
#SUICIDECASE | വിഷം കലർത്തിയ ഐസ്‌ക്രീം, ഗ്യാസ് സിലിൻഡർ കിടപ്പുമുറിയിൽ, 16 പേജുള്ള ആത്മഹത്യ കുറിപ്പ്; ഞെട്ടല്‍ മാറാതെ നാട്

Sep 29, 2024 02:10 PM

#SUICIDECASE | വിഷം കലർത്തിയ ഐസ്‌ക്രീം, ഗ്യാസ് സിലിൻഡർ കിടപ്പുമുറിയിൽ, 16 പേജുള്ള ആത്മഹത്യ കുറിപ്പ്; ഞെട്ടല്‍ മാറാതെ നാട്

ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. വീടിനുള്ളില്‍ തീയും പുകയും കണ്ട് അയല്‍വാസികളായ...

Read More >>
 #assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

Sep 29, 2024 01:12 PM

#assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

അത്തരം ചേ‍ാദ്യമെ‍ാന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പേ‍ാർട്ടറെ...

Read More >>
#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Sep 29, 2024 01:05 PM

#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളില്‍ കൈച്ചെയിന്‍ ധരിച്ചിട്ടുള്ളവരെ നിരീക്ഷിക്കലാണ് പ്രതികള്‍ ആദ്യം ചെയ്യുക. പിന്നീട് അവരെ പിന്തുടര്‍ന്ന് വാഹനം...

Read More >>
Top Stories










Entertainment News