#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Sep 22, 2024 01:47 PM | By Susmitha Surendran

കാൺപൂർ: (truevisionnews.com ) ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറിശ്രമം. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ പാളത്തിലാണ് പാചക വാതക സിലിണ്ടർ കണ്ടെത്തിയത്.

നോർത്തേൺ- സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ പാളത്തിലാണ് വലിപ്പം കുറഞ്ഞ സിലിണ്ടർ കണ്ടെത്തിയത്.

കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും പരിശോധിച്ച ശേഷം സിലിണ്ടർ പാളത്തിൽ നിന്ന് നീക്കി. അഞ്ച് കിലോ പാചക വാതകം നിറക്കാവുന്ന സിലിണ്ടറാണ് കണ്ടെത്തിയതെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു.

ചരക്ക് ട്രെയിനിന്‍റെ വേഗത വളരെ കുറവായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുരക്ഷാസേന അറിയിച്ചു. 

#Gas #cylinder #again #railway #track #major #disaster #averted #narrow #margin

Next TV

Related Stories
#sexualassault |  വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Sep 22, 2024 04:52 PM

#sexualassault | വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍...

Read More >>
#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

Sep 22, 2024 04:38 PM

#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ...

Read More >>
#arrest |  പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ്  വിദ്യാർത്ഥി പിടിയിൽ

Sep 22, 2024 03:39 PM

#arrest | പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ് വിദ്യാർത്ഥി പിടിയിൽ

കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍...

Read More >>
#arjunmission |   വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി  ഈശ്വർ മാൽപെ

Sep 22, 2024 03:20 PM

#arjunmission | വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി ഈശ്വർ മാൽപെ

ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും...

Read More >>
#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

Sep 22, 2024 02:18 PM

#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

എസ് ബി ഐയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും....

Read More >>
#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

Sep 22, 2024 11:17 AM

#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന്...

Read More >>
Top Stories