#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു
Sep 22, 2024 02:18 PM | By Susmitha Surendran

(truevisionnews.com ) എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു. രണ്ട് എടിഎം ലാണ് കവർച്ച നടന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് വൻ മോഷണം നടന്നത്. 

എസ് ബി ഐയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും. തൊട്ടടുത്തുള്ള മറ്റൊരു എടിമിൽ നിന്നും 35 ലക്ഷം രൂപയുമാണ് കവർന്നത്. വലിയ സാങ്കേതിക സഹായങ്ങളോട് കൂടിയ ഓപ്പറേഷൻ അല്ല നടത്തിയിരിക്കുന്നത്.

നേരിട്ട് എടിഎം അടിച്ചുപൊളിച്ച് അതിലെ രൂപ കൈക്കലാക്കുകയായിരുന്നു. സിസിടിവി ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് മോഷണം നടത്തിയത്. ആസൂത്രിതമായ മോഷണം തന്നെയാണ് ഇത്.

ഇതിന് പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് ആന്ധ്രാ പൊലീസ് പറഞ്ഞത്. എടിഎം ഉണ്ടായിരുന്ന സമീപത്തെ പ്രദേശങ്ങളലിലും സിസിടിവി ഇല്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികെയാണ്.

#Planned #theft #broke #open #ATM #andrapradesh

Next TV

Related Stories
#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

Sep 22, 2024 04:56 PM

#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്....

Read More >>
#sexualassault |  വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Sep 22, 2024 04:52 PM

#sexualassault | വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍...

Read More >>
#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

Sep 22, 2024 04:38 PM

#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ...

Read More >>
#arrest |  പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ്  വിദ്യാർത്ഥി പിടിയിൽ

Sep 22, 2024 03:39 PM

#arrest | പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ് വിദ്യാർത്ഥി പിടിയിൽ

കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍...

Read More >>
#arjunmission |   വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി  ഈശ്വർ മാൽപെ

Sep 22, 2024 03:20 PM

#arjunmission | വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി ഈശ്വർ മാൽപെ

ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും...

Read More >>
#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sep 22, 2024 01:47 PM

#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
Top Stories