#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി, അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി,  അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു
Sep 22, 2024 10:30 AM | By Susmitha Surendran

പാലാ (കോട്ടയം): (truevisionnews.com ) തോട്ടിലെ അഴുകിയ വെള്ളത്തില്‍ അകപ്പെട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു.കഴിഞ്ഞ ദിവസം രാവിലെ 6.15-നായിരുന്നു സംഭവം.

ശ്രീജിത്ത് (40)ആണ് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പനമ്പാലം പായിക്കാട്ട് ജസ്റ്റി ജോസഫ് രക്ഷപ്പെടുത്തിയത്. പനമ്പാലത്തിനുസമീപം തൊണ്ണംകുഴി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ ശ്രീജിത്ത് ഇതുവഴി എത്തിയപ്പോള്‍ മുഖം കഴുകാനാണ് തോട്ടിലിറങ്ങിയത്.

ഇതിനിടെ ആഴത്തില്‍ ചെളിനിറഞ്ഞ തോട്ടിലെ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു. നീന്തലറിയാത്ത ശ്രീജിത്ത് കാലുറയ്ക്കാതെ ചെളിയിലേക്കു താഴ്ന്നുപോവുന്നതിനിടെ അലറിവിളിച്ചു.

ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു. ചെളിയില്‍ പൂര്‍ണമായി താഴ്ന്ന്, തലയുടെ മുകള്‍ഭാഗം മാത്രം കാണാവുന്ന നിലയിലായിരുന്നു ശ്രീജിത്ത്.

വെള്ളത്തിലേക്ക് എടുത്തുചാടിയ ജസ്റ്റി ചെളിയില്‍നിന്ന് ശ്രീജിത്തിനെ ഉയര്‍ത്തി കരയ്ക്കുകയറ്റി. ഓടിയെത്തിയ സമീപവാസികള്‍ ഇട്ടുകൊടുത്ത മുളങ്കമ്പില്‍ പിടിച്ചാണ് കരയ്ക്കടുപ്പിച്ചത്. സംഭവമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തി.

#Rescued #auto #driver #who #got #river #wash #his #face #fought #his #life

Next TV

Related Stories
#KSudhakaran |  തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

Sep 22, 2024 12:39 PM

#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്....

Read More >>
#genitalmutilationcase |  ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ

Sep 22, 2024 12:30 PM

#genitalmutilationcase | ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ

ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായിവന്ന് കഴുത്തിന് മുറുക്കിപ്പിടിച്ച്...

Read More >>
#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ

Sep 22, 2024 12:29 PM

#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ

കു​മാ​രി​യു​ടെ വീ​ടി​നു​മു​ന്നി​ലെ പ​റ​മ്പി​ലി​രു​ന്ന്​ നാ​ല്‍വ​ര്‍ സം​ഘം മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#theft | ബൈക്ക് മോഷ്ടിച്ച്  കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ

Sep 22, 2024 12:08 PM

#theft | ബൈക്ക് മോഷ്ടിച്ച് കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ

പെരുമണ്ണ പാറക്കല്‍ വീട്ടില്‍ മിഥുന്റെ ബൈക്ക് മോഷ്ടിച്ച ഇയാള്‍...

Read More >>
Top Stories