#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ

#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ
Sep 22, 2024 12:29 PM | By Susmitha Surendran

പൂ​ന്തു​റ: (truevisionnews.com ) വീ​ടി​ന് സ​മീ​പ​ത്ത് സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ കേ​സി​ലെ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ അ​റ​സ്റ്റിൽ .

ബീ​മാ​പ​ള്ളി ബ​ദ​രി​യ​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ​ന്നി​പ്പു​ഴു ഷാ​ജി എ​ന്ന ഷാ​ജ​ഹാ​ന്‍, ലെ​ന്‍കി എ​ന്ന സു​ള്‍ഫി എ​ന്നി​വ​രാണ് അറസ്റ്റിലായത് . ബീ​മാ​പ​ള്ളി ബ​ദ​രി​യ​ന​ഗ​ര്‍ ടി.​സി-71 /1415 ല്‍ ​കു​മാ​രി​ക്കാ​ണ് നെ​ഞ്ചി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കു​മാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​ന്നാം പ്ര​തി പ​ന്നി​പ്പു​ഴു ഷാ​ജി (ഷാ​ജ​ഹാ​ന്‍), ര​ണ്ടാം​പ്ര​തി മാ​ഹീ​ന്‍ ജോ​ൺ​സ​ൺ, മൂ​ന്നാം പ്ര​തി സു​ല്‍ഫി, നാ​ലാം പ്ര​തി വെ​ള്ള മാ​ഹീ​ന്‍ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കു​മാ​രി​യു​ടെ വീ​ടി​നു​മു​ന്നി​ലെ പ​റ​മ്പി​ലി​രു​ന്ന്​ നാ​ല്‍വ​ര്‍ സം​ഘം മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്​ ചോ​ദ്യം ചെ​യ്ത കു​മാ​രി​ക്കു​നേ​രെ ര​ണ്ടാം പ്ര​തി മാ​ഹീ​ന്‍ ജോ​ണ്‍സ​ണ്‍ ന​ഗ്​​ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ഇ​ത് സ​മീ​പ​വാ​സി​യാ​യ ന​ന്ദു (35) ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ര്‍ന്ന് മൂ​ന്നാം പ്ര​തി സു​ല്‍ഫി ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ന​ന്ദു​വി​ന്റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ ന​ന്ദു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ന​ന്ദു​വി​നെ അ​ടി​ക്കു​ന്ന​ത് ചെ​റു​ക്കു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി ഷാ​ജ​ഹാ​ന്‍ (പ​ന്നി​പ്പു​ഴു ഷാ​ജി) ക​ത്തി കൊ​ണ്ട് കു​മാ​രി​യു​ടെ നെ​ഞ്ചി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. കു​മാ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ശേ​ഷം പ്ര​തി​ക​ള്‍ നാ​ലു​പേ​രും സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. കു​മാ​രി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച ര​ണ്ടാം​പ്ര​തി മാ​ഹീ​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സാ​ജു, എ​സ്.​ഐ​മാ​രാ​യ സു​നി​ല്‍, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. നാ​ലാം പ്ര​തി വെ​ള്ള മാ​ഹീ​ന്‍ ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

#housewife #stabbed #chest #after #questioning #her #drinking #joining #gang #accused #arrested.

Next TV

Related Stories
#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 02:58 PM

#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം...

Read More >>
#Custody |  ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

Sep 22, 2024 02:53 PM

#Custody | ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത്...

Read More >>
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
Top Stories