#theft | ബൈക്ക് മോഷ്ടിച്ച് കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ

#theft | ബൈക്ക് മോഷ്ടിച്ച്  കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ
Sep 22, 2024 12:08 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) മോഷ്ടിച്ച ബൈക്കില്‍ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ യുവാവ് പിടിയിൽ . മാറാട് പാലയിക്കല്‍ വീട്ടില്‍ ദീപു(33)വാണ് പിടിയിലായത്. കോടതി ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.

പെരുമണ്ണ പാറക്കല്‍ വീട്ടില്‍ മിഥുന്റെ ബൈക്ക് മോഷ്ടിച്ച ഇയാള്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ദീപു കാമുകിക്കൊപ്പം സരോവരത്തുകൂടി അരയിടത്തുപാലം ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് മാവൂര്‍ റോഡില്‍വെച്ച് പിടിക്കപ്പെടുന്നത്.

കസബ എസ്.ഐ.മാരായ സജീവന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

പേരാവൂര്‍, ചേവായൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്ന് ബൈക്കുമോഷ്ടിച്ച കേസും ഇരിട്ടി, ആറളം എന്നിവിടങ്ങളില്‍നിന്ന് ബാറ്ററി, ലാപ്ടോപ്പ്, അടയ്ക്ക എന്നിവ മോഷ്ടിച്ചതിനും ഇയാളുടെപേരില്‍ കേസുണ്ട്.

#Steal #bike #and #ride #girlfriend #Finally #youngman #arrested #police

Next TV

Related Stories
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
#KSudhakaran |  മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

Sep 22, 2024 12:39 PM

#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്....

Read More >>
Top Stories