#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്
Sep 21, 2024 05:43 PM | By ShafnaSherin

(truevisionnews.com)മലയാളികളുടെ പ്രിയനായികയാണ് പാർവതി തിരുവോത്ത്. തെന്നിന്ത്യന് സിനിമാലോകത്തും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന് പാർവതിക്ക് സാധിച്ചു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്രവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.

അടുത്തിടെയായി തന്റെ സ്ഥിരം ഫാഷന് സ്റ്റൈലുകളില് താരം അല്പ്പം മാറ്റം വരുത്തിയിട്ടുണ്ട്. സുപ്രിയ മുജ്ഞലിന്റെ ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റാണ് ഇത്തവണ പാര്വ്വതി തിരഞ്ഞെടുത്തിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള കേപ്പാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. ഫ്ളോറൽ മാതൃകയില് മുമ്പിലേയ്ക്ക് പ്രൊജക്റ്റ് ചെയ്ത് നില്ക്കുന്ന രീതിയിലാണ് കേപ്പ് ഡിസൈന് ചെയ്തിരിക്കുന്നത്.

അഭിനവാണ് പാർവതിയുടെ ഈ ലുക്ക് സ്റ്റൈല് ചെയ്തിരിക്കുന്നത്. ഔട്ട്ഫിറ്റിനൊപ്പം കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്.

ഗോള്ഡന് ഷേയ്ഡ് മേക്കപ്പും പുട്ടപ്പ് ചെയ്ത ഹെയര്സ്റ്റൈലുമാണ് പാര്വതി തെരഞ്ഞെടുത്തിരിക്കുന്നത്.


#ParvathyThiruvoth #stylish #black #ivory #outfit

Next TV

Related Stories
#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

Sep 21, 2024 04:10 PM

#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

എങ്ങിനെ തന്റെ സ്‌റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍...

Read More >>
#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Sep 20, 2024 03:41 PM

#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വി തന്റെ പുതിയ സിനിമയായ 'ദേവര'യുടെ പ്രൊമോഷന്‍ ലുക്കില്‍ അതീവ സുന്ദരിയായി...

Read More >>
#AishwaryaLakshmi  |  വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

Sep 17, 2024 05:43 PM

#AishwaryaLakshmi | വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

ഫാഷന് രംഗത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്...

Read More >>
#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

Sep 13, 2024 06:14 PM

#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്...

Read More >>
#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

Sep 8, 2024 11:14 AM

#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

പേസ്റ്റല്‍ ഗ്രീന്‍ വിത്ത് പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ഇവർ ഷെയര്‍...

Read More >>
#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

Sep 3, 2024 08:48 AM

#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

|തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍...

Read More >>
Top Stories