#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ

#rape |  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ
Sep 21, 2024 09:04 PM | By Susmitha Surendran

കൊച്ചി : (truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവത്തിൽ  യുവാവ് പിടിയിൽ.

പശ്ചിമ ബംഗാൾ സ്വദേശി സോണിയാണ് പിടിയിലായത്. പെരുമ്പാവൂരിൽ കുടുംബമായി താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്.

പെൺകുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയും മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അർദ്ധ രാത്രിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സോണി പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നുകളയുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണി പിടിയിലാവുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

#Another #youth #arrested #incident #molesting #minor #girl.

Next TV

Related Stories
#honeytrap |  15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച്  പ​ണം ത​ട്ടി​യ കേ​സ്,  അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ

Sep 21, 2024 10:54 PM

#honeytrap | 15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ കേ​സ്, അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​നും 15-കാ​ര​നും ത​മ്മി​ൽ...

Read More >>
#Toddydrank |  ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

Sep 21, 2024 10:38 PM

#Toddydrank | ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ്‌ ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ്...

Read More >>
#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം,  പിതാവ് അറസ്റ്റിൽ

Sep 21, 2024 09:51 PM

#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം, പിതാവ് അറസ്റ്റിൽ

മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിൽ മൊഴി...

Read More >>
#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sep 21, 2024 09:27 PM

#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

Sep 21, 2024 09:21 PM

#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ...

Read More >>
Top Stories