#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍
Sep 20, 2024 03:41 PM | By ShafnaSherin

(truevisionnews.com)ബോളിവുഡിലെ മുന്‍നിരനായികമാരിലൊരാളാവാന്‍ ചുവടുവച്ചുകൊണ്ടിരിക്കുന്ന താരമാണ് ജാന്‍വി കപൂര്‍.

ഒപ്പം ഫാഷന്‍രംഗത്തും താരം സജീവമാണ്. ജാന്‍വി തന്റെ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി പൊതുവേദികളിലെത്തുമ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട ഔട്ട്ഫിറ്റുകള്‍ ധരിക്കുന്നത് പതിവാണ്.

ഇപ്പോഴിതാ ജാന്‍വി തന്റെ പുതിയ സിനിമയായ 'ദേവര'യുടെ പ്രൊമോഷന്‍ ലുക്കില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ്.

വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ജാന്‍വി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.നചികെത് ബാര്‍വിന്റ വസ്ത്ര കളക്ഷനില്‍ നിന്നുള്ള ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയാണ് ജാന്‍വി ആദ്യത്തെ ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്.

ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ഫ്‌ലോറല്‍ വര്‍ക്കുകളോടു കൂടിയ ബ്ലൗസാണ് ഇതിന്റെ പ്രത്യേകത. 124,850 രൂപയാണ് ഈ സാരിയുടെ വില.

തരുണ്‍ താഹിലിയാനിയുടെ ഐസ് ബ്ലൂ നിറത്തിലുള്ള ബ്ലൗസ് കണ്‍സപ്റ്റ് സാരിയാണ് മറ്റൊരു ലുക്കില്‍ ജാന്‍വി അണിഞ്ഞിരിക്കുന്നത്. 189,900 വില വരുന്ന കസ്റ്റമൈസ്ട് ഔട്ട്ഫിറ്റാണിത്.

#JanhviKapoor #shines #photo #shoot #different #outfits #Pictures #go #viral

Next TV

Related Stories
#fashion |  ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

Oct 5, 2024 11:58 AM

#fashion | ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും...

Read More >>
#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

Oct 2, 2024 10:22 PM

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ്...

Read More >>
#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

Oct 1, 2024 02:02 PM

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്....

Read More >>
#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

Sep 29, 2024 07:44 PM

#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം...

Read More >>
 #Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

Sep 28, 2024 01:59 PM

#Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍...

Read More >>
#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

Sep 26, 2024 12:57 PM

#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത്...

Read More >>
Top Stories

Entertainment News