#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്
Sep 21, 2024 10:29 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com ) യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് .

മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് യുവതി ഇവിടെയെത്തി വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.

ഇന്ന് രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.

മുന്നേശ്വരിലെ വയലിക്കാവിലെ വീട്ടിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.

കര്‍ണാടകയ്‌ക്ക് പുറത്ത് നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

#incident #young #woman #killed #kept #fridge #30 #pieces #police #intensified #investigation

Next TV

Related Stories
#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ

Sep 21, 2024 07:31 PM

#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ്...

Read More >>
#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല,  സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന്  യുവാവ്

Sep 21, 2024 10:17 AM

#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്....

Read More >>
#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

Sep 21, 2024 08:01 AM

#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ്...

Read More >>
#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:26 PM

#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ്...

Read More >>
#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

Sep 19, 2024 01:23 PM

#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം...

Read More >>
Top Stories