#honeytrap | 15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ കേ​സ്, അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ

#honeytrap |  15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച്  പ​ണം ത​ട്ടി​യ കേ​സ്,  അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ
Sep 21, 2024 10:54 PM | By Susmitha Surendran

അ​രീ​ക്കോ​ട്: (truevisionnews.com ) 15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് ഒ​രാ​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സിൽ അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ.

കാ​വ​നൂ​ർ സ്വ​ദേ​ശി ഇ​ർ​ഫാ​ൻ, പു​ത്ത​ലം സ്വ​ദേ​ശി ആ​ഷി​ക്, എ​ട​വ​ണ്ണ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ൻ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​‍ർ എന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​നും 15-കാ​ര​നും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും അ​രീ​ക്കോ​ട്ട് വെച്ച് നേ​രി​ൽ കാ​ണാമെന്ന് തീ​രു​മാ​നി​ച്ചു.

പ​രാ​തി​ക്കാ​ര​ൻ അ​രീ​ക്കോ​ട് എ​ത്തി​യ സ​മ​യ​ത്ത് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കുകയും പി​ന്നാ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യുമാ​യി​രു​ന്നു.

ആ​ദ്യം 20,000 രൂ​പ​യും പി​ന്നെ ര​ണ്ടു ഘ​ട്ട​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ 40000 രൂ​പ പ​രാ​തി​ക്കാ​ര​ൻ സം​ഘ​ത്തി​ന് കൈ​മാ​റി.

എ​ന്നാ​ൽ സം​ഘം വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​ ഇ​യാ​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​തി​നു​മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഹ​ണി ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

#Five #member #honey #trap #gang #arrested #case #extorting #money #using #15year #old

Next TV

Related Stories
#Toddydrank |  ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

Sep 21, 2024 10:38 PM

#Toddydrank | ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ്‌ ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ്...

Read More >>
#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം,  പിതാവ് അറസ്റ്റിൽ

Sep 21, 2024 09:51 PM

#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം, പിതാവ് അറസ്റ്റിൽ

മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിൽ മൊഴി...

Read More >>
#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sep 21, 2024 09:27 PM

#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

Sep 21, 2024 09:21 PM

#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ...

Read More >>
#rape |  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ

Sep 21, 2024 09:04 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ

പെൺകുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയും മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്....

Read More >>
Top Stories