#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം
Sep 20, 2024 11:42 AM | By Susmitha Surendran

 വണ്ടിത്താവളം (പാലക്കാട്): (truevisionnews.com ) നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം .

ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമാട്ടി ചെറിയ കല്യാണ പേട്ട സ്വദേശി ഗോപിനാഥൻ (50) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിളയോടി സദ്ഗുരു യോഗാ ആശ്രമത്തിനു സമീപത്തായിരുന്നു അപകടം.

ചിറ്റൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വിളയോടിയിൽ, റോഡിലേക്ക് വളർന്നുനിന്ന ചെടികളുടെ വള്ളിയിൽ പെട്ട് ബൈക്കിന്റെ നിയന്ത്രണം വിട്ടു.

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി തലയിലൂടെ കയറി ഇറങ്ങിയ ഗോപിനാഥൻ, സംഭവ സ്ഥലത്തുതന്നെ മരിച്ചു.

മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

#While #returning #home #from #work #he #lost #control #his #bike #collided #with #lorry #tragic #end

Next TV

Related Stories
#accident | വിവാഹമെന്ന സ്വപ്നസാക്ഷാത്കരിക്കാതെ ഇരുവരും മടങ്ങി, പിതാവിനും മകൾക്കും അടുത്തടുത്ത കുഴിമാടത്തിൽ അന്ത്യവിശ്രമം

Sep 20, 2024 02:12 PM

#accident | വിവാഹമെന്ന സ്വപ്നസാക്ഷാത്കരിക്കാതെ ഇരുവരും മടങ്ങി, പിതാവിനും മകൾക്കും അടുത്തടുത്ത കുഴിമാടത്തിൽ അന്ത്യവിശ്രമം

അവസാനമായി ഒരു നോക്കുകാണാൻ ആയിരക്കണക്കിന് പേരാണ് വീട്ടിലും പള്ളിയിലും...

Read More >>
#accident | സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം, പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

Sep 20, 2024 01:25 PM

#accident | സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം, പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

ഇന്ന് പുലർച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയിൽ ഉൻസൂരിലാണ്...

Read More >>
#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

Sep 20, 2024 01:17 PM

#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി....

Read More >>
#KRajan |  പൂരം കലക്കൽ വിവാദം; 'അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല'

Sep 20, 2024 01:11 PM

#KRajan | പൂരം കലക്കൽ വിവാദം; 'അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല'

ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ്...

Read More >>
#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

Sep 20, 2024 12:57 PM

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
Top Stories










Entertainment News