#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍
Sep 20, 2024 12:21 PM | By Susmitha Surendran

പേ​രൂ​ര്‍ക്ക​ട: (truevisionnews.com ) ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേ​സി​ലെ യു​വ​തി​യെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് പു​തു​കു​ള​ങ്ങ​ര കൊ​ങ്ങ​ണം ക​ല്ലൂ​ര്‍ത്ത​ല വീ​ട്ടി​ല്‍ എ.​എ​സ്. അ​ജി​ത​യെ (35)യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പേ​രൂ​ര്‍ക്ക​ട കു​ട​പ്പ​ന​ക്കു​ന്ന് ചെ​ട്ടി​വി​ളാ​കം സ​മി​ഥി​ന​ഗ​ര്‍ എ​സ്.​എ​ഫ്.​എ​സ് ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ ഒ​ന്ന് എ ​യി​ല്‍ താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​നി ഷെ​ന്‍സ സി​ങ്ങി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു അ​ജി​ത ജോ​ലി​ക്ക്​ നി​ന്നി​രു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഏ​ക​ദേ​ശം 12 ഗ്രാം ​വീ​തം വ​രു​ന്ന മൂ​ന്ന് ഡ​യ​മ​ണ്ട് മോ​തി​ര​ങ്ങ​ള്‍, 12 ഗ്രാം ​വീ​തം വ​രു​ന്ന ര​ണ്ട് സ്വ​ര്‍ണ​മോ​തി​ര​ങ്ങ​ള്‍, 40 ഗ്രാം ​തൂ​ക്കം വ​രു​ന്ന താ​ലി​മാ​ല എ​ന്നി​വ ഉ​ള്‍പ്പെ​ടെ 88 ഗ്രാം ​തൂ​ക്കം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ​ന​ഷ്ട​മാ​യ​ത്.

ഇ​വ​ക്ക്​ 6,00,000 രൂ​പ വി​ല​മ​തി​ക്കു​ന്നു. പേ​രൂ​ര്‍ക്ക​ട എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

#case #theft #gold #ornaments #from #house #work #woman #arrested

Next TV

Related Stories
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

Jul 10, 2025 03:11 PM

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിൽ ഇടിച്ചുകയറി അപകടം, നിരവധി പേർക്ക് പരിക്ക്...

Read More >>
കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

Jul 10, 2025 03:07 PM

കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Read More >>
Top Stories

GCC News

//Truevisionall