#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ
Sep 20, 2024 11:50 AM | By Susmitha Surendran

കൂത്തുപറമ്പ് : (truevisionnews.com ) കൂത്തുപറമ്പിനടുത്ത് പൂക്കോട് ടൗണിൽ ബാർബർഷോപ്പ് ആക്രമിക്കുകയും ഉടമയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

ഓട്ടച്ചിമാക്കൂലിലെ നെല്ലിയുള്ളപറമ്പത്ത് അനീഷിനെ (45) ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദ്ദിക്കുകയും ഷോപ്പ് അടിച്ചുതകർത്തെന്നുമാണ് പരാതി.

കടയുടെ ചില്ല് അടിച്ചു തകർക്കുന്നതിനിടയിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജായതിനെത്തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

#Barbershop #owner #beatenup #Koothuparamb #accused #arrested

Next TV

Related Stories
#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

Nov 28, 2024 07:21 PM

#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ...

Read More >>
#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

Nov 28, 2024 07:17 PM

#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ...

Read More >>
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
Top Stories










GCC News