#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം
Sep 20, 2024 01:17 PM | By Susmitha Surendran

 കൊച്ചി : (truevisionnews.com ) നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം . വിചാരണ കോടതിയാണ് ജാമ്യത്തിൽ വിട്ടത് . കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.

ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ.

ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു.

നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്.

എറണാകുളം സബ് ജയിലിലാണ് പൾസർ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്.

#Actress #assault #case #1st #accused #PulsarSuni #granted #bail

Next TV

Related Stories
#founddead| മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

Sep 20, 2024 04:20 PM

#founddead| മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം...

Read More >>
#lottery | ഇന്നത്തെ 70 ലക്ഷം വടകരയ്ക്ക്, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Sep 20, 2024 03:52 PM

#lottery | ഇന്നത്തെ 70 ലക്ഷം വടകരയ്ക്ക്, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#KaripurAirport | കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്

Sep 20, 2024 03:40 PM

#KaripurAirport | കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്

കോഴിക്കോട് - ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22-ലേറെ യാത്രക്കാർക്കാണ് സെപ്തംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ്...

Read More >>
#ncp |  എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും; പകരം സ്ഥാനമുറപ്പിച്ച് തോമസ് കെ തോമസ്

Sep 20, 2024 03:21 PM

#ncp | എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും; പകരം സ്ഥാനമുറപ്പിച്ച് തോമസ് കെ തോമസ്

പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ...

Read More >>
#airindiaexpress |  കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു

Sep 20, 2024 03:11 PM

#airindiaexpress | കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു

വൈകീട്ട് 6 മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതർ...

Read More >>
#tsiddique | മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം, ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല, കണ്ണീർ വറ്റിപ്പോയിരിക്കണം - ടി സിദ്ദിഖ്

Sep 20, 2024 03:03 PM

#tsiddique | മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം, ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല, കണ്ണീർ വറ്റിപ്പോയിരിക്കണം - ടി സിദ്ദിഖ്

അവർക്ക് കുടിവെള്ളം പോലും ഞങ്ങൾക്ക് കൊടുക്കേണ്ടി വരാറില്ല… അവർ ഞങ്ങൾക്ക് തരും… ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും...

Read More >>
Top Stories