#cookery | ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...

#cookery |    ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...
Sep 9, 2024 11:45 AM | By Susmitha Surendran

(truevisionnews.com)  ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ചോറിനൊപ്പം . പലതരം ചമ്മന്തികൾ ഉണ്ടെങ്കിലും ചുട്ടരച്ച തേങ്ങ ചമ്മന്തിയോട് കുറച്ചധികം പ്രിയമാണ് .

എങ്ങനെയാണ് ചുട്ടരച്ച തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം .

ചേരുവകൾ

തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി

ഉണക്കമുളക് – 4 മുതൽ 6 എണ്ണം വരെ

പുളി – ചെറുനാരങ്ങ വലിപ്പം ചെറിയ

ഉള്ളി – 3 മുതൽ 4 വരെ എണ്ണം

ഇഞ്ചി – 1/2″ കഷണം

കറിവേപ്പില – ഒരു പിടി ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ആദ്യം തന്നെ തേങ്ങാ നേരിട്ട് തീയിൽ ചുട്ടെടുക്കുക. പിന്നീട് വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ അതെ തീയിൽ ചുട്ടെടുക്കുക.

ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ചമ്മന്തി റെഡി.

#Let's #prepare #roasted #coconut #chamanthi

Next TV

Related Stories
#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

Sep 29, 2024 08:43 PM

#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

കിളിക്കൂടിന് അതിൻ്റെ പേര് ലഭിച്ചത് അതിൻ്റെ രൂപഭാവത്തിൽ...

Read More >>
#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

Sep 29, 2024 08:23 PM

#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം...

Read More >>
#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

Sep 22, 2024 03:59 PM

#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#mintlimesoda  |  ഈ ചൂടുകാലത്ത്  ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

Sep 21, 2024 02:48 PM

#mintlimesoda | ഈ ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

ഈ ചൂടുകാലത്ത് കുടിക്കാം മിന്‍റ് ലൈം സോഡ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ...

Read More >>
#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

Sep 16, 2024 04:56 PM

#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

കുട്ടികൾക്കായി വെകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

Sep 15, 2024 04:21 PM

#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ്...

Read More >>
Top Stories