#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....
Aug 29, 2024 01:30 PM | By Susmitha Surendran

(truevisionnews.com)  സോയ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും . എന്നാൽ ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി കൊടുത്തു നോക്കൂ .....

ചേരുവകൾ

സോയ - ഒരു കപ്പ്

മുളക്‌പ്പൊടി - ആവിശ്യത്തിന്

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

ചിക്കൻമസാല - 3 ടീസ്‌പൂൺ

ഉപ്പ് - ആവിശ്യത്തിന്

വെളിച്ചെണ്ണ - ഒരു കപ്പ് 

കറിവേപ്പില

മല്ലിച്ചപ്പ്

വെള്ളം - ഒരു ഗ്ലാസ്

തക്കാളി - 2

പച്ചമുളക് - 3

വലിയുള്ളി -3 

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ സോയിൽ ഉപ്പ് , മുളക്‌പ്പൊടി, മഞ്ഞൾപ്പൊടി , ചിക്കൻമസാല തുടങ്ങിയ മിക്സ് ആക്കിയതിനു ശേഷം വെളിച്ചെണ്ണയിൽ ഇട്ട് പൊരിക്കുക .

ശേഷം നന്നായി മുരിഞ്ഞ സോയ മാറ്റിവെച്ച ശേഷം അതേ വെളിച്ചണ്ണയിൽ അരിഞ്ഞുവെച്ച വലിയഉള്ളി , പച്ചമുളക് , തക്കാളി എന്നിവ വയറ്റാൻ തുടങ്ങുക .

ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും , ചിക്കൻമസാലയും ചേർത്ത് വഴറ്റുക . ഇവ മൂന്നും നന്നായി വാടിയ ശേഷം അൽപ്പം വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക .

ശേഷം ആദ്യം തയ്യാറാക്കി വെച്ച സോയ ഈ കൂട്ടിലേക്ക് ഇട്ടശേഷം പാത്രം അമർത്തി മൂടി വെക്കുക . രണ്ട്‌ മിനുട്ട് കഴിഞ്ഞു തുറന്ന് മിക്സ് ആക്കിയ ശേഷം കറിവേപ്പില , മല്ലിച്ചപ്പ് കൂടി ചേർക്കുക . ശേഷം ചേറിന്റെ കൂടെയോ ദോശയുടെ ഒപ്പമോ കഴിക്കാവുന്നതാണ് .

#soya #prepare #like #this

Next TV

Related Stories
#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

Sep 16, 2024 04:56 PM

#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

കുട്ടികൾക്കായി വെകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

Sep 15, 2024 04:21 PM

#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ്...

Read More >>
#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

Sep 14, 2024 03:53 PM

#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

സദ്യയ്ക്കും ആഘോഷങ്ങൾക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ്...

Read More >>
#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

Sep 14, 2024 02:27 PM

#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

സേമിയം വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക....

Read More >>
#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

Sep 13, 2024 03:52 PM

#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

എളുപ്പത്തിൽ 3 ചേരുവകൾ ചേർത്ത് പ്രഷർകുക്കറിൽ രുചികരമായ പായസം...

Read More >>
 #Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

Sep 13, 2024 03:28 PM

#Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ ഓണ സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു...

Read More >>
Top Stories

Entertainment News