#Health | കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

#Health | കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ
Aug 9, 2024 09:59 AM | By ShafnaSherin

(truevisionnews.com)രീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 നെ കോബാലമിൻ എന്നും പറയുന്നു. ഇത് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു.

ചുവന്ന രക്താണുക്കളുടെ രൂപീകരണം, ശരിയായ ന്യൂറോളജിക്കൽ പ്രവർത്തനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് ഇത് ആവശ്യമാണ്. വിറ്റാമിൻ ബി 12 മാക്യുലർ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായവരിൽ മാക്യുലർ ഡീജനറേഷൻ സാധാരണമാണ്. ശരീരത്തിൽ വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. പാൽ, തൈര്, ചീസ്, പനീർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

മുട്ട

പ്രോട്ടീൻ മാത്രമല്ല മുട്ടയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും പ്രതിരോധേഷി കൂട്ടുന്നതിനും മുട്ട സഹായകമാണ്.

മത്സ്യം

ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ബി 12, പ്രോട്ടീൻ, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിൻ ബി 3, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു.

ബീറ്റ്‌റൂട്ട്

വിറ്റാമിൻ ബി 12 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിൻ ബി 12 നൊപ്പം ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

#Health #Tips #Five #Super #Foods #Rich #Vitamin#B12 #Improve #Eyesight

Next TV

Related Stories
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

Sep 27, 2024 08:43 PM

#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം...

Read More >>
#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

Sep 27, 2024 01:13 PM

#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

എന്നാൽ ശാരീരിക ബന്ധത്തിന് മുമ്പോ ശാരീരിക ബന്ധത്തിന് ശേഷമോ ചില ഭക്ഷണം കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? ആ ഭക്ഷണങ്ങൾ അപകടകരമാണ്. അതേതെല്ലാം...

Read More >>
Top Stories