#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....
Oct 1, 2024 03:51 PM | By Susmitha Surendran

(truevisionnews.com) കട്ടൻ ചായ എല്ലാവർക്കും ഇഷ്ടാമാണ് . എന്നാൽ പലർക്കും കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ അറിയണം എന്നില്ല . കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ....

ഡിമെൻഷ്യയുടെ സാധ്യത

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കട്ടൻ ചായ. കട്ടൻചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്.

അവ വളരെ പ്രയോജനപ്രദമാണ്, പീർജെയിലെ ഒരു പഠനം സൂചിപ്പിക്കുന്നത് പതിവായി കട്ടൻ ചായ കുടിക്കുന്നത് ഡിമെൻഷ്യയുടെ സാദ്ധ്യത പോലും കുറയ്ക്കുമെന്നാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയുടെ ഒരു പഠനമനുസരിച്ച്, ടാന്നിൻ, തേഫ്ലാവിൻ തുടങ്ങിയ കട്ടൻ ചായയിലെ പോളിഫെനോൾ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. മധുരമില്ലാത്ത കട്ടൻ ചായ കുടിക്കണം.

ഊർജം വർദ്ധിപ്പിക്കും

ക്ഷീണം അകറ്റാനും മാനസിക ഉണർവ് ഉത്തേജിപ്പിക്കാനും ഊർജനില ഉയർത്താനും കട്ടൻ ചായ സഹായിക്കുന്നു. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന എൽ തിനൈർ എന്ന ഘടകം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.

സ്ഥിരമായി കട്ടൻചായ കുടിച്ചാൽ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സഹായിക്കും.

#drinks #black #tea #evening? #Then #you #know

Next TV

Related Stories
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
#health |   കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

Dec 17, 2024 03:56 PM

#health | കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും....

Read More >>
Top Stories