#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ
Oct 1, 2024 09:52 PM | By VIPIN P V

കൊച്ചി: (truevisionnews.com) പെരുമ്പാവൂർ നഗരത്തിൽ പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം.

തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്.

ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കൾ ഇവരുടെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തുകയായിരുന്നു.

എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി.

എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. യുവാവിനെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശ്രമം തുടങ്ങി.

#youngman #practices #bike #completely #naked #search #youngman #tantrum

Next TV

Related Stories
#BellofPeace | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Oct 1, 2024 11:25 PM

#BellofPeace | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സോളസും സംയുക്തമായാണ് ബെല്‍ ഓഫ് പീസ് കോഴിക്കോട്ട് കടപ്പുറത്ത്...

Read More >>
#straydog |  സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍,  രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Oct 1, 2024 10:36 PM

#straydog | സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍, രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു....

Read More >>
#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

Oct 1, 2024 09:47 PM

#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

ഒക്ടോബർ 01 മുതൽ 04 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന്  കഠിനതടവും  പിഴയും

Oct 1, 2024 09:30 PM

#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് കഠിനതടവും പിഴയും

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ...

Read More >>
#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

Oct 1, 2024 09:05 PM

#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

യുവാവ് അടുക്കള ഭാ​ഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ...

Read More >>
#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 1, 2024 08:15 PM

#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും...

Read More >>
Top Stories