#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Jun 29, 2024 09:37 PM | By ADITHYA. NP

ദില്ലി:(www.truevisionnews.com) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ ക്യാമ്പും മുന്നോട്ട് വെച്ചിരുന്നുലിംഗായത്, ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നായിരുന്നു ആവശ്യമുയർന്നത്.

ഏക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം.

തർക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.

#karnataka #chief #minister #siddaramaiah #met #with #rahul #gandhi

Next TV

Related Stories
#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

Jul 1, 2024 04:34 PM

#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്....

Read More >>
#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

Jul 1, 2024 03:19 PM

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട്...

Read More >>
#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

Jul 1, 2024 03:18 PM

#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്....

Read More >>
#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

Jul 1, 2024 02:59 PM

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

Read More >>
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
Top Stories