#wellcollapsed | കോഴിക്കോട് കനത്തമഴയിൽ വീട്ടിലെ കിണര്‍ ഒറ്റയടിക്ക് ഇടിഞ്ഞുതാഴ്ന്നു, കാരണം തേടി പ്രദേശവാസികൾ

#wellcollapsed | കോഴിക്കോട് കനത്തമഴയിൽ വീട്ടിലെ കിണര്‍ ഒറ്റയടിക്ക് ഇടിഞ്ഞുതാഴ്ന്നു, കാരണം തേടി പ്രദേശവാസികൾ
Jul 1, 2024 10:53 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഇന്ന് പെയ്ത ശക്തമായ മഴയില്‍ കോഴിക്കോട് വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയിലാണ് സംഭവം. ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ ചെറുവാടി ആലുങ്ങലില്‍ തറയില്‍ മമ്മദിന്റെ വീട്ടുമുറ്റത്തെ കിണര്‍ ആണ് ഇടിഞ്ഞത്.

കിണറിന്റെ മുകള്‍ഭാഗം ഒന്നാകെ താഴ്ന്നുപോയ നിലയിലാണ്. കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്ടപ്പെട്ടു.

പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുപോയത്. കിണർ പെട്ടന്ന് ഇടിഞ്ഞ് താഴാനുള്ള കാരണമെന്താണ് എന്നതാണ് പ്രദേശവാസികളടക്കം ഏവരും അന്വേഷിക്കുന്നത്.

#Kozhikode #heavy #rain #well #house #suddenly #collapsed #Local #residents #looking #reason

Next TV

Related Stories
#amoebicmeningoencephalitis | കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

Jul 4, 2024 06:07 AM

#amoebicmeningoencephalitis | കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം...

Read More >>
#bodyfound  | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2024 11:24 PM

#bodyfound | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാട്ടൂൽ കാവിലെ പറമ്പിലെ സീലിംങ്ങ് വർക്ക് ചെയ്യുന്ന റസീഫ് ആണ്...

Read More >>
#python |  ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:20 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത്...

Read More >>
#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

Jul 3, 2024 11:12 PM

#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ...

Read More >>
Top Stories