#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ
Jun 29, 2024 09:09 PM | By Susmitha Surendran

ഡെറാഡൂണ്‍: (truevisionnews.com)  ഉത്തരാഖണ്ഡില്‍ കനത്തമഴ. ഹരിദ്വാറില്‍ മിന്നല്‍പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി.

ഗംഗാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളും തീര്‍ത്ഥാടകരും നദിയിലിറങ്ങരുതെന്നും പ്രദേശത്ത് നിന്ന് അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ പെയ്തതിന് പിന്നാലെ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹരിദ്വാറില്‍ നിരവധി വീടുകളിലും വെള്ളം കയറി. റോഡുകള്‍ പലതിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവയിരുന്നതിനാല്‍ പലരും ഇതിനടുത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ഇവയാണ് ജലനിരപ്പ് ഉയര്‍ന്നതോടെ ഒഴുകിപ്പോയത്. ഉത്തരാഖണ്ഡില്‍ ജൂലൈ 3 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.


#Lightning #strike #Haridwar #Flood #vehicles #swept #away

Next TV

Related Stories
#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

Jul 1, 2024 04:34 PM

#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്....

Read More >>
#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

Jul 1, 2024 03:19 PM

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട്...

Read More >>
#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

Jul 1, 2024 03:18 PM

#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്....

Read More >>
#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

Jul 1, 2024 02:59 PM

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

Read More >>
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
Top Stories