#theft |കാർ നിർത്തി ദമ്പതികൾ കടയിൽ കയറി; കുട്ടികളുൾപ്പടെ കാറുമായി കടന്നുകളഞ്ഞ് മോഷ്ടാവ്

#theft |കാർ നിർത്തി ദമ്പതികൾ കടയിൽ കയറി; കുട്ടികളുൾപ്പടെ കാറുമായി കടന്നുകളഞ്ഞ് മോഷ്ടാവ്
Jun 29, 2024 04:22 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  കാർ നിർത്തി സാധനങ്ങൾ വാങ്ങാനിറങ്ങിയ ദമ്പതികളുടെ കുട്ടികളെയും കാറിനെയും തട്ടിയെടുത്ത് മോഷ്ടാവ്.

ഡൽഹിയിലെ ലക്ഷ്മി നഗർ ഏരിയയിലാണ് സംഭവം. കു​ട്ടികളെയും കാറിനെയും തിരിച്ചു നൽകാൻ 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ദമ്പതികൾക്കു പുറമെ രണ്ട്, 11 വയസ്സുള്ള രണ്ട് കുട്ടികളായിരുന്നു കാറിലുണ്ടായിരുന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് ദമ്പതികൾ കാർ നിർത്തിയത്.

എ.സി ഓണാക്കി കുട്ടികളെ കാറിൽ തന്നെ ഇരുത്തിയ ശേഷമാണ് ദമ്പതികൾ കടയ്ക്കുള്ളിൽ പ്രവേശിച്ചത്. ഇതിന് പിന്നാ​ലെയായിരുന്നു മോഷണം.

സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്ന് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ 14 കിലോമീറ്റർ അകലെ നിന്ന് കാറിനെയും കുട്ടികളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി 11:40 ഓടെ നടന്ന സംഭവത്തിൽ ഇനിയും ​പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കണ്ടെത്താനും പിടികൂടാനുമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

#couple #stopped #car #entered #shop #thief #made #off #car #including #children

Next TV

Related Stories
#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

Jul 1, 2024 04:34 PM

#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്....

Read More >>
#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

Jul 1, 2024 03:19 PM

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട്...

Read More >>
#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

Jul 1, 2024 03:18 PM

#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്....

Read More >>
#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

Jul 1, 2024 02:59 PM

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

Read More >>
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
Top Stories