#heavyrain | കനത്ത മഴയും കാറ്റും; വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്

#heavyrain | കനത്ത മഴയും കാറ്റും;  വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്
Jul 1, 2024 07:09 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  തൃശ്ശൂർ ഇരട്ടപ്പുഴയിൽ വീടിന് മുകളിൽ തെങ്ങുവീണ് മൂന്ന് പേർക്ക് പരിക്ക്. പുലർച്ചെ നാല് മണിക്കുണ്ടായ ശക്തമായ കാറ്റിൽ വീടിന് പിന്നിൽ നിന്നിരുന്ന തെങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

പരിക്ക് സാരമുള്ളതല്ല. ഇരട്ടപ്പുഴ കോളനി പടിയിൽ പുതുവീട്ടിൽ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്.

ഷറഫുദ്ധീൻ്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ സുബൈദ, ഷമീറ എന്നിവർക്കാണ് പരിക്കേറ്റത്. അകത്ത് ഹാളിൽ ഉറങ്ങി കിടന്നിരുന്നവർക്കാണ് പരിക്കേറ്റത്.

#Heavy #rain #wind #Three #people #injured #coconut #tree #fell #top #house

Next TV

Related Stories
#accident | സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 3, 2024 05:37 PM

#accident | സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

എന്നാൽ റോഡിലേക്ക് തെറിച്ചു വീണ നന്ദകിഷോറിന് തലയ്ക്ക് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക്...

Read More >>
#brutallyassault | സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചുറ്റികകൊണ്ട് തലയ്ക്കടിച്ചത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി

Jul 3, 2024 05:27 PM

#brutallyassault | സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചുറ്റികകൊണ്ട് തലയ്ക്കടിച്ചത് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി രണ്ടുദിവസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ്...

Read More >>
#foundbody |  കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

Jul 3, 2024 05:11 PM

#foundbody | കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

Jul 3, 2024 04:47 PM

#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന...

Read More >>
Top Stories