#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ
Jun 16, 2024 02:59 PM | By Susmitha Surendran

ലഖ്നൗ: (truevisionnews.com)  സലൂണിലെത്തിയ ഉപഭോക്താവിൻെറ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തയാൾ അറസ്റ്റിൽ.

ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു സലൂണിലാണ് സംഭവം നടന്നത്. പ്രതിയായ സയിദ് സ്വന്തം തുപ്പൽ കൈയിലേക്കെടുത്ത് ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്. ഷേവ് ചെയ്ത് കഴിഞ്ഞതിന് പിന്നാലെയാണ് തുപ്പൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്തത്.

ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് വല്ലായ്മ തോന്നിയപ്പോൾ സലൂണിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്നൗ പൊലീസ് സയ്ദിനെ അറസ്റ്റ് ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു.

#person #who #massaged #face #customer #who #came #salon #his #own #spit #arrested.

Next TV

Related Stories
#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

Jun 25, 2024 09:32 AM

#AtishiMarlenaSingh | നിരാഹാര സമരത്തിനിടെ ആരോഗ്യം മോശമായി; മന്ത്രി അതിഷിയെ ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ...

Read More >>
#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

Jun 25, 2024 06:59 AM

#loksabha | ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള...

Read More >>
#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

Jun 25, 2024 12:00 AM

#ayodhya | അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ; ‘മഴ ശക്തമായാൽ പ്രാർഥന പ്രയാസം’

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും...

Read More >>
#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

Jun 24, 2024 10:46 PM

#mysteriousdeath | ബിജെപി നേതാവിന്‍റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും വകുപ്പുതല അനാസ്ഥയാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന...

Read More >>
#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

Jun 24, 2024 08:16 PM

#Wormsfound |ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്....

Read More >>
Top Stories