#fire | കോഴിക്കോട് കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു

#fire | കോഴിക്കോട് കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു
Jun 25, 2024 10:30 AM | By Susmitha Surendran

ചേരാപുരം:  (truevisionnews.com) കുറ്റ്യാടിയിൽ കട കത്തി നശിച്ചു . പുത്തലത്ത് പ്രവർത്തിക്കുന്ന പുളിഞ്ഞോളി വിനീഷിൻ്റെ ഉടമസ്ഥതയിലുള്ള ഇഷാൻ സൂപ്പർമാർക്കറ്റാണ് ഇന്നലെ രാത്രി കത്തി നശിച്ചത് .

ഫ്രിഡ്ജ്, ഫ്രീസർ, ഫേൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് കച്ചവട വസ്തുക്കളും ഉൾപ്പെടെ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

വൈദ്യുതി സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, വൈ: പ്രസിഡണ്ട് കെ.സി ബാബു മാസ്റ്റർ , മെമ്പർ ഇ.പി സലീം എന്നിവർ സന്ദർശിച്ചു.

#shop #destroyed #fire #kuttiady #Kozhikode

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories