#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍
Jun 15, 2024 04:08 PM | By ADITHYA. NP

(www.truevisionnews.com) ഓര്‍ഗന്‍സ സാരികളോട് ബോളിവുഡ് താരങ്ങള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

ഇപ്പോളിതാ ഓര്‍ഗന്‍സ സാരിയുമായി എത്തിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍.

'സ്ത്രീ 2' സിനിമയുടെ ടീസര്‍ ലോഞ്ചിനെത്തിയപ്പോഴാണ് ശ്രദ്ധ കലംകാരി ഓര്‍ഗന്‍സ സാരിയിലെത്തിയത്.ധ്രുവി പഞ്ചല്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ളതാണ് ശ്രദ്ധയുടെ ഈ സാരി.

ഓര്‍ഗന്‍സ ഫാബ്രിക് വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ തിരഞ്ഞെടുത്തത്.

സാരിയിലെ കലംകാരി പ്രിന്റുകളാണ് ഏറെ ആകര്‍ഷണീയം. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും വളകളും ശ്രദ്ധ അണിഞ്ഞിരുന്നു. 31,500 രൂപയാണ് സാരിയുടെ വില.

#shraddhakapoor #orange #kalamkari #organza #saree

Next TV

Related Stories
#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

Jun 24, 2024 01:39 PM

#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി...

Read More >>
#fashion |  ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

Jun 20, 2024 03:57 PM

#fashion | ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍...

Read More >>
#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

Jun 19, 2024 08:07 PM

#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്...

Read More >>
#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

Jun 18, 2024 11:18 AM

#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

വിസ്ക്കോസ് ഫാബ്രിക്കിൽ ഡിസൈന്‍ ചെയ്ത് ഈ വസ്ത്രം സസ്‌റ്റൈനബിൾ കളക്ഷനിൽ...

Read More >>
#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

Jun 17, 2024 03:22 PM

#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

നടി മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഹാനയ്ക്ക് ആരാധകർ ഏറെയാണ്. അഹാന ഇൻസ്റ്റഗ്രാമിലിടുന്ന ഓരോ പോസ്റ്റിലും ആളുകൾ എടുത്ത് പറയുന്ന കാര്യം...

Read More >>
#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ  പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

Jun 11, 2024 03:54 PM

#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

ബീച്ച് തീം വരുന്ന നീല നിറത്തിലുലുള്ള ഷര്‍ട്ടും ഡെനിം പാന്റും കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമായിരുന്നു ആനന്ദിന്റെ...

Read More >>
Top Stories