#accident | താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരുക്ക്

#accident | താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരുക്ക്
Jun 15, 2024 01:53 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരുക്കേറ്റത്. ഡ്രൈവര്‍ പൂവോട്ടില്‍ ഷാഹിദ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചുരം എട്ടാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പെട്ടെന്ന് എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.

സംഭവശേഷം ചുരത്തില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. വണ്‍വേ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡരികില്‍ വീണ മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി.

#thamarassery #ghat #lorry #accident #one #injured

Next TV

Related Stories
#stabbed | കോഴിക്കോട്  ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

Jun 18, 2024 06:47 PM

#stabbed | കോഴിക്കോട് ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident |  കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

Jun 18, 2024 06:37 PM

#accident | കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി...

Read More >>
#vishnudeath | കണ്ണീരടക്കി ചുഴലിഗ്രമം; നവനീതി ( വിഷ്ണു)ൻ്റെ ൻ്റെ മൃതദ്ദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും

Jun 18, 2024 06:29 PM

#vishnudeath | കണ്ണീരടക്കി ചുഴലിഗ്രമം; നവനീതി ( വിഷ്ണു)ൻ്റെ ൻ്റെ മൃതദ്ദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും

രണ്ട് ദിവസമായും ഉറ്റവരെ മകൻ്റെ ആകസ്മിക മരണം അറിയിക്കാൻ എങ്ങിനെ അറിയിക്കണമെന്ന...

Read More >>
#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

Jun 18, 2024 04:47 PM

#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

ചേച്ചിക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ഇളയ സഹോദരൻ അമിതേഷ് കൃഷ്ണ ...

Read More >>
#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Jun 18, 2024 04:33 PM

#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു...

Read More >>
Top Stories

Entertainment News