#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
Jun 18, 2024 04:33 PM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com) ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം.

രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്.

ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിർവശത്തെ ബാങ്കിന്റെ വരാന്തയിൽ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

#Young #man #found #dead #near #bar #CCTV #footage #two #people #hitting #heads #out

Next TV

Related Stories
#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

Jun 26, 2024 11:30 PM

#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത്...

Read More >>
#shockdeath | കഴക്കൂട്ടത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

Jun 26, 2024 11:13 PM

#shockdeath | കഴക്കൂട്ടത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം ഇയാൾക്ക് ഷോക്കേറ്റത് എങ്ങനെയെന്ന്...

Read More >>
#Heavyrain | മഴ കനത്തു: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 10:48 PM

#Heavyrain | മഴ കനത്തു: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം...

Read More >>
#imprisonment |12കാരിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

Jun 26, 2024 10:16 PM

#imprisonment |12കാരിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

33 രേഖകള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും രണ്ടു രേഖകള്‍ പ്രതിഭാഗത്തുനിന്നും കേസിന്റെ തെളിവിലേക്ക് കോടതിയില്‍...

Read More >>
#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം

Jun 26, 2024 09:23 PM

#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറാണ് ഷിജി. മറ്റൂർ പനപ്പറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി...

Read More >>
#heavyrain | കനത്ത മഴ; അഞ്ച്  ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 09:21 PM

#heavyrain | കനത്ത മഴ; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി...

Read More >>
Top Stories