#KSurendran | ഭാഷയിൽ മിതത്വം പാലിക്കണം; പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം - കെ. സുരേന്ദ്രന്‍

#KSurendran | ഭാഷയിൽ മിതത്വം പാലിക്കണം; പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം - കെ. സുരേന്ദ്രന്‍
Mar 4, 2024 12:19 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.പി സി ക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല.

മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും.

#Be #moderate #language; #Let's #wait #see #what #happens #against #PCGeorge - #KSurendran

Next TV

Related Stories
എസ്.എഫ്.ഐയും റാഗിങ്ങും നാടിന് ആപത്ത്; തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം കഴിഞ്ഞു -രാഹുൽ മാങ്കൂട്ടത്തിൽ

Feb 14, 2025 07:16 PM

എസ്.എഫ്.ഐയും റാഗിങ്ങും നാടിന് ആപത്ത്; തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം കഴിഞ്ഞു -രാഹുൽ മാങ്കൂട്ടത്തിൽ

റാഗിങ്ങും എസ്.എഫ്.ഐയും നാടിന് ആപത്താണെന്നും എസ്.എഫ്.ഐ എന്ന തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം കഴിഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
മുഖ്യമന്ത്രി വൈകുന്നത് ബിജെപിയിലെ കലഹം മൂലം; ഡൽഹി ജനത സഹിക്കേണ്ട കാര്യമില്ല - എഎപി

Feb 13, 2025 09:14 AM

മുഖ്യമന്ത്രി വൈകുന്നത് ബിജെപിയിലെ കലഹം മൂലം; ഡൽഹി ജനത സഹിക്കേണ്ട കാര്യമില്ല - എഎപി

പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുമായും അദ്ദേഹം കൂടിക്കാഴ്ച...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
Top Stories