തിരുവനന്തപുരം: (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 631 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
KO 108952
സമാശ്വാസ സമ്മാനം Rs.8,000/-
KN 108952 KP 108952 KR 108952 KS 108952 KT 108952 KU 108952 KV 108952 KW 108952 KX 108952 KY 108952 KZ 108952
രണ്ടാം സമ്മാനം Rs.5,00,000/-
KU 890864
മൂന്നാം സമ്മാനം Rs.100,000/-
KN 519470 KO 388768 KP 100376 KR 852852 KS 772018 KT 738060 KU 158069 KV 146071 KW 293438 KX 212838 KY 306232 KZ 417172
നാലാം സമ്മാനം (Rs.5,000/-) അഞ്ചാം സമ്മാനം Rs.2,000/- ആറാം സമ്മാനം Rs.1,000/- ഏഴാം സമ്മാനം Rs.500/-
#Karunya #KR-631 #lottery #result #announced.
