#arrest | വിവാഹ വാഗ്ദാനം നല്‍കി പീഡനം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍

 #arrest | വിവാഹ വാഗ്ദാനം നല്‍കി പീഡനം;  കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍
Dec 6, 2023 07:56 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  പത്തനംതിട്ടയിൽ പീഡന പരാതിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ.

റാന്നി സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഇയൾ വെച്ചൂച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

നിലവിൽ ഇയാൾക്ക് രണ്ട് ഭാര്യമാരും രണ്ട് മക്കളുമുണ്ട്.  ഈ ഭാര്യമാരുമായി വേർപ്പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചത്.

ഇന്നലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെച്ചച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ഉടൻതന്നെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. നിലവിൽ അറസ്റ്റിലായ സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

#KSRTC #driver #arrested #molestation #complaint #Pathanamthitta.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories