#cookery | ഇന്ന് വൈകുന്നേരം ചായയ്ക്ക് റവ ദോശ ആയാലോ...

#cookery | ഇന്ന് വൈകുന്നേരം ചായയ്ക്ക് റവ ദോശ ആയാലോ...
Oct 30, 2023 12:41 PM | By MITHRA K P

(truevisionnews.com) പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമായിരിക്കണം എപ്പോഴും നമ്മൾ കുട്ടികൾക്ക് നൽകേണ്ടത്. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വിശപ്പകറ്റാൻ കൊടുക്കാൻ കഴിയുന്ന ആരോഗ്യപ്രദമായ ഒരു വിഭവമാണ് റവ ദോശ. എങ്ങനെ രുചികരമായ റവ ദോശ തയ്യാറാക്കാമെന്ന് നോക്കാം...

ചേരുവകൾ

റവ - ഒരു കപ്പ്

അരിപ്പൊടി - ഒരു കപ്പ്

മെെദ - കാൽ കപ്പ്

പച്ചമുളക് - 2 എണ്ണം ( ചെറുതായി അരിഞ്ഞത്)

ഇഞ്ചി - 1 ചെറിയ കഷ്ണം

കറിവേപ്പില - ഒരു തണ്ട്

കുരുമുളകുപൊടി – കാൽ ടീസ്പൂൺ

മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്

സവാള - 1 എണ്ണം ( ചെറുതായി അരിഞ്ഞത്)

തയാറാക്കുന്ന വിധം

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു ബൗളിൽ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വെള്ളവും ഉപ്പും കൂടി ചേർത്ത് 15 മിനുട്ട് നേരം മാറ്റിവയ്ക്കുക.

ദോശ ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ദോശ മിക്സ് പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ചൂടായി വരുമ്പോൾ അൽപം നെയ്യ് മുകളിൽ ഒഴിച്ചു കൊടുക്കുക.

രണ്ട് വശവും മൊരിച്ച് എടുക്കുക. ചൂടോടെ സാമ്പാറോ ചട്നിക്കൊപ്പമോ കഴിക്കാവുന്നതാണ്.

#ravadosa #tea #evening

Next TV

Related Stories
#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

Nov 9, 2024 02:21 PM

#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

നമ്മൾ മലയാളികൾക്ക് മത്തിയില്ലാത്ത ദിവസം ഇല്ലന്ന് തന്നെ പറയാം ....

Read More >>
#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

Nov 5, 2024 04:43 PM

#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

അടിപൊളി രുചിയൂറുന്ന റവ കേസരി...

Read More >>
#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

Nov 3, 2024 12:47 PM

#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

എല്ലാം ഒന്ന് പാകമായി വരുമ്പോൾ അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടി തുടങ്ങിയവ ചേർത്ത് നന്നായി യോജിപ്പിക്കുക...

Read More >>
#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....

Oct 31, 2024 04:24 PM

#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....

രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു...

Read More >>
#pazhampori | ഇന്ന് ചായക്കൊപ്പം നല്ല ചൂടുള്ള പഴംപൊരി കഴിക്കാം ...

Oct 28, 2024 05:11 PM

#pazhampori | ഇന്ന് ചായക്കൊപ്പം നല്ല ചൂടുള്ള പഴംപൊരി കഴിക്കാം ...

ചേരുവകൾ കുറുകി നല്ല പാകമായി കഴിയുമ്പോൾ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേർത്ത് നന്നായി...

Read More >>
Top Stories