(truevisionnews.com) അഹാനയുടെ യൂട്യൂബ് വീഡിയോകൾക്ക് മാത്രമായി തന്നെ ഒരു വിഭാഗം ആരാധകരുമുണ്ട്. നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ.

ജീവിതത്തിൽ നടക്കുന്ന ചെറിയ സന്തോഷങ്ങൾ പോലും അഹാന തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
ചിത്രങ്ങൾ അഹാന തന്നെയാണ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കറുപ്പിൽ ചുവപ്പ് ബോർഡറുള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ ആരാധകരും കമന്റുകളുമായി രംഗത്തെത്തി.
#ahaanakrishn #splendent #saree #pictures #viral
