കോഴിക്കോട് വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കോഴിക്കോട് വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
May 9, 2025 09:32 PM | By Jain Rosviya

കോഴിക്കോട്: വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സുമാർ എന്ന 45 വയസ്സ് പ്രായം തോന്നിക്കുന്ന യാത്രക്കാരനാണ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചത് . ഇന്നലെ രാത്രി 9 മണിക്കാണ് അപകടം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീഷർട്ടുമാണ് ധരിച്ചിരുന്നത്. വലത് കൺപുരികത്തിനു താഴെയായി ഒരു കറുത്ത മറുക് ഉണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെൻ്റ് ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

മഹേഷ് എടയത്ത്, സബ്ബ് ഇൻസ്പെക്ടർ - 994666 4609

വടകര പോലീസ് സ്റ്റേഷൻ 0496 2524206

passenger died tragically falling from train Vadakara Kozhikode

Next TV

Related Stories
കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

Jun 1, 2025 09:55 AM

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത...

Read More >>
കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Jun 1, 2025 08:00 AM

കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ചാത്തമംഗലം റോഡിൽ ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച്...

Read More >>
Top Stories










GCC News