#attack | ഗുണ്ടാ ആക്രമണം; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ

#attack | ഗുണ്ടാ ആക്രമണം; നിലത്തു വീണിട്ടും യുവാക്കളെ വീണ്ടും വെട്ടി, ഒരാൾ അറസ്റ്റിൽ
Sep 24, 2023 09:15 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം ആനയിലുണ്ടായ ഗുണ്ടാ ആക്രണത്തിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ചാക്ക സ്വദേശി അച്യുവെന്ന വിളിക്കുന്ന ഷാനിനെയാണ് പിടികൂടിയത്. അക്രമി സംഘത്തിൽ ഇനി രണ്ടുപേരെയും കൂടി പിടികൂടാനുണ്ട്. 

സ്കൂട്ടറിൽ പോവുകയായിരുന്ന ശബരി, രാജേഷ് എന്നിവരെയാണ് വെട്ടിയത്. ഗുണ്ടാ കുടിപ്പകയാണ് ആക്രണത്തിന് പിന്നിൽ. ഉണ്ണി, ഷാൻ, അച്യു എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പൊലിസ് പറയുന്നു.

സ്കൂട്ടറിൽ പോവുകയായിരുന്ന ശബരി, രാജേഷ് എന്നിവരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. നിലത്തു വീണിട്ടും വീണ്ടും വെട്ടുകയായിരുന്നു.

ആളുകള്‍ ബഹളം വച്ചതോടെ ഒരു വാള്‍ ഉപേക്ഷിച്ച് പ്രതികള്‍ ബൈക്കിൽ കടന്നു കളഞ്ഞു. അക്രമിസംഘത്തിലെ ചാക്ക സ്വദേശി ഷാനിനെ പേട്ട പൊലിസ് അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ നിരവധികേസുകളുണ്ട്. അക്രമിസംഘത്തിലുണ്ടാരുന്ന ഉണ്ണിയും ശബരിയും തമ്മിൽ മുമ്പും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ പേട്ട പൊലിസിൽ കേസുണ്ട്. സംഘങ്ങള്‍ തമ്മിൽ ഫോണിലൂടെ രണ്ടു ദിവസമായി പരസ്പരം ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ അഞ്ചുമണിയോടെ ആക്രമണം നടക്കുന്നത്.

#gang #attack #Despite #falling #ground #youths #slashed #again #one #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories