#PSCEXAM | പിഎസ് സി 20ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

#PSCEXAM | പിഎസ് സി 20ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി
Sep 19, 2023 08:23 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) പിഎസ് സി 20ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

 പി എസ് സി സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്‌) (കാറ്റഗറി നമ്പർ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്‌) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും,

സെപ്റ്റംബർ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട്‌ ഡ്രൈവർ (കാറ്റഗറി നമ്പർ 160/22, 175/22-എൻ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പിൽ ഫോറസ്റ്റ്‌ ബോട്ട്‌ ഡ്രൈവർ (കാറ്റഗറി നമ്പർ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്‌) ലക്ചറർ (ഇംഗ്ലീഷ്‌, സംസ്കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 351/22,352/22, 359/22, 360/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

#PSCEXAM #exams #scheduled #PSC20 #postponed

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories