സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് തമന്ന. നീല ബ്ലാക്ക് -ലെസ്സ് ലാവെൻഡർ ഗൗണിൽ ആണ് താരം ഇത്തവണ ആരാധകർക്കു മുന്നിൽ എത്തിയത്.
ആരാധകരുടെ ഹൃദയം കീഴടക്കുന്ന മുഖ ഭാവത്തോട് കൂടിയാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് പങ്കു വെച്ചതോടെ നിരവധി ആരാധകർ ആണ് കമന്റുകളുമായി എത്തിയത്.
സ്ക്രീനിലെ അതിശയിപ്പിക്കുന്ന രൂപങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളുടെ കൂട്ടത്തിൽ തമന്നയുടെ സ്ഥാനം മുൻ പന്തിയിൽ തന്നെയാണ്. ഇതിനു മുന്നേയും താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച എല്ലാ പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തിരുന്നു.
നിരവധി യുവ ആരാധകർ ഉള്ള തെന്നിന്ത്യൻ താരമാണ് തമന്ന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകാരുമായി പങ്കുവെക്കാറുമുണ്ട്.
താരത്തിന്റെ വസ്ത്രങ്ങൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത്.
#tamannaah #conquered #fans #stars #new #post #viral #socialmedia