വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ

 വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ
Dec 5, 2021 07:39 AM | By Divya Surendran

അമിതവണ്ണം (over weight) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാൽ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. സ്വാഭാവികമായും വണ്ണവും വർധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഉച്ചയുറക്കം പ്രധാനമാണെന്ന് റുജുത പറയുന്നു. കാരണം, വളർച്ചാ ഹോർമോണുകളുടെ ഒപ്റ്റിമൽ ലെവലുകൾ ലഭിക്കാനും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചയുറക്കം വെറും 20 മിനിറ്റായി പരിമിതപ്പെടുത്തുക, കൂടുതലല്ല, കുറവുമല്ല- അവർ പറഞ്ഞു. നിലക്കടല, എള്ള്, ഉണങ്ങിയ തേങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ലഭ്യമായ അവശ്യ കൊഴുപ്പുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുക. ഇവ പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കഴിക്കുന്നത് കഠിനമായ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, ഇത് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും നേരത്തെ ഫലം നൽകുമെന്നും അവർ പറയുന്നു

Are you on a diet to lose weight? Then pay attention to this

Next TV

Related Stories
ഹെര്‍ണിയ; ആയുർവേദത്തിൽ ഹെര്‍ണിയയുടെ ചികിൽയ്ക്ക് ഫലപ്രദമായ മരുന്നുകൾ ഉണ്ട്

Jan 18, 2022 07:09 PM

ഹെര്‍ണിയ; ആയുർവേദത്തിൽ ഹെര്‍ണിയയുടെ ചികിൽയ്ക്ക് ഫലപ്രദമായ മരുന്നുകൾ ഉണ്ട്

പ്രായഭേദമില്ലാതെ മിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ.ആയുർവേദത്തിൽ ഹെര്‍ണിയയുടെ ചികിൽയ്ക്ക് ഫലപ്രദമായ മരുന്നുകൾ ഉണ്ട്....

Read More >>
കീറി മുറിക്കേണ്ട; കിഡ്‌നി സ്‌റ്റോണ്‍ ആയുർവേദത്തിൽ ഫലപ്രദ ചികിത്സയുണ്ട്

Jan 17, 2022 01:28 PM

കീറി മുറിക്കേണ്ട; കിഡ്‌നി സ്‌റ്റോണ്‍ ആയുർവേദത്തിൽ ഫലപ്രദ ചികിത്സയുണ്ട്

ആയുർവേദത്തിൽ കിഡ്‌നി സ്‌റ്റോണ്‍ന് ഫലപ്രദമായ മരുന്നുകൾ...

Read More >>
പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയിലൂടെ

Jan 16, 2022 10:53 AM

പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയിലൂടെ

പിത്താശയക്കല്ലുകള്‍ക്ക് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

Jan 15, 2022 10:03 PM

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം. ലോക്ക്ഡൗൺ കാലത്ത് കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ...

Read More >>
തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 15, 2022 01:46 PM

തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

പൊടിയേയും തണുപ്പിനെയും ഇനി ഭയക്കേണ്ട. ആസ്മ രോഗത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
 കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍

Jan 14, 2022 10:33 PM

കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍

കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍...

Read More >>
Top Stories